Skip to content

കാഞ്ഞിരപ്പള്ളിയിൽ സൗജന്യ PSC പരിശീലനം

കാഞ്ഞിരപ്പള്ളിയിൽ സൗജന്യ PSC പരിശീലനം

കാഞ്ഞിരപ്പള്ളി എലൈറ്റ് അക്കാദമിയും,കോട്ടയം ജില്ലാ കുടുംബശ്രീ മിഷനും സംയുകതമായി പട്ടികവർഗ്ഗ ഉന്നമനം ലക്ഷ്യമിട്ടു ജില്ലയിലെ 50 പട്ടികവർഗ്ഗ (ST)യുവതി/യുവാക്കൾക്കായി 1വർഷം നീണ്ടു നിൽക്കുന്ന സൗജന്യ PSC പരിശീലനം നല്കുന്നു.ഇതിനോടൊപ്പം LD ക്ലാർക്ക് പരീക്ഷയ്ക്കായുള്ള റാങ്ക് ഫയൽ,മോഡൽ ചോദ്യപേപ്പറുകൾ,എലൈറ്റ് മാജിക്കൽ സ്റ്റഡി കിറ്റ് തുടങ്ങിയാവായും സൗജന്യമായി നല്കുന്നു.സ്കീമും ആയി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കുക,Ph:8547707456,9544540133